ക്ഷോഭവും ഹാസവും വിമര്‍ശനവും ഇടകലര്‍ന്ന ശക്തമായ കവിതകളിലൂടെ എഴുത്തിടങ്ങളില്‍ സജീവസാന്നിദ്ധ്യമായ സജീവ് നെടുമണ്‍കാവ് രചിച്ച ബാലസാഹിത്യകൃതിയാണ് "അപ്പിലിയും പുളിച്ചിയും പൊന്നാരനും." കുട്ടികള്‍ക്ക് എഴുത്തിനോടിഷ്ടം കൂടാനും ഭാവനയുടെ ആകാശങ്ങളിലേക്ക് ചിറക് വിടര്‍ത്തി പറക്കാനും ഇതിലെ കവിതകള്‍ സഹായകമാകും. രണ്ടാം പതിപ്പ്


160 170-5.88%
  • Shipping: 

Related products